Sanju Samson Crictised By Fans For an Innings|പക്ഷെ 2021ലെ സീസണില്‍ റോയല്‍സ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മല്‍സരത്തിനു ശേഷം വലിയ വിമല്‍ശനങ്ങള്‍ സഞ്ജുവിനു ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ മല്‍സരത്തില്‍ സെഞ്ച്വറി നേടുകയും ക്യാപ്റ്റനായുള്ള കന്നി മല്‍സരത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ നായകനായിട്ടും അദ്ദേഹത്തെ വിമര്‍ശകര്‍ വെറുതെവിട്ടില്ല.